A Unique Multilingual Media Platform

Interviews Politics YouTube

സർക്കാരുകളെ മറിച്ചിടുന്ന സീരിയൽ കുറ്റവാളിയാണ് ബി.ജെ.പി”- സഞ്ജയ് സിംഗ്, ആം ആദ്മി പാർട്ടി

  • August 27, 2022
  • 0 min read

ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ മദ്യനയത്തെപ്പറ്റി ബി.ജെ.പി. യും കേന്ദ്ര ഏജൻസികളും ഉയർത്തിയ അഴിമതി ആരോപണത്തിന്റെയും, ഗുജറാത്ത്, ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ ദി ഐഡം, ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗമായ സഞ്ജയ് സിങ്ങുമായി നടത്തിയ അഭിമുഖ സംഭാഷണം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.