A Unique Multilingual Media Platform

Interviews National Politics YouTube

നിതീഷിനെ അരിഞ്ഞ് ബി.ജെ.പി, തേജസ്വിക്ക് വഴങ്ങാതെ ‘ഇന്ത്യ’

  • October 15, 2025
  • 1 min read

ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർ‌ദേശ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, എൻ.ഡി.എയും ‘ഇന്ത്യ’ സഖ്യവും പ്രതിസന്ധിയിലാണ്. സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിലും അതൃപ്തി പുകയുകയാണ് എൻ.ഡി.എയിൽ. മഹാരാഷ്ട്രയിലെ ശിവസേനയുടെ ​ഗതി വരുമെന്ന ഭീതിയിലാണ് നിതീഷ് കുമാറിന്റെ എൻ.ഡി.എ. സീറ്റ് വിഭജനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല ‘ഇന്ത്യ’ സഖ്യത്തിന്.

തേജസ്വി യാദവിനെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയ പ്രശാന്ത് കിഷോർ വരും ദിവസങ്ങളിൽ എന്ത് തന്ത്രമാകും പയറ്റുക എന്നതിലും വ്യക്തതയില്ല. ബിഹാറിലെ തിരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്തുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എ.ജെ ഫിലിപ്പ്. അഭിമുഖം നടത്തുന്നത് രാജീവ് ശങ്കരൻ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.