About Author
കെ. എ. ബീന
എഴുത്തുകാരിയും മുതിർന്ന മാധ്യമപ്രവർത്തകയും കോളമിസ്റ്റുമാണ് കെ. എ. ബീന. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥയായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പതിമൂന്നാം വയസിൽ പ്രസിദ്ധീകരിച്ച ബീന കണ്ട റഷ്യയാണ് ആദ്യകൃതി. യാത്രാവിവരണം, ബാലസാഹിത്യം, ചെറുകഥ, ലേഖനങ്ങൾ, മാധ്യമപഠനം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി 40 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് , ലാഡ്‌ലി മീഡിയ പ്രാദേശിക ദേശീയ അവാർഡുകൾ, വി.കെ. മാധവൻ കുട്ടി പത്രപ്രവർത്തന അവാർഡ്, ആകാശവാണി ദേശീയ തിരക്കഥാ പുരസ്കാരം,ബഷീർ സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Previous Post
പിടിച്ചുലച്ച ദശകം ( 1967-77 )
Next Post
Rishi Sunak is a stop-gap Prime Minister





