A Unique Multilingual Media Platform

The AIDEM

Art & Music Technology YouTube

ബിനാലെ: കാലം, കല

  • April 17, 2023
  • 1 min read

കൊച്ചി മുസ്രീസ് ബിനാലെ ഫോ‍ർട്ട് കൊച്ചിയിൽ അരങ്ങേറാൻ തുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടു.  കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കലയുടെ അർത്ഥവും മാനങ്ങളുമാണ് ബിനാലെ മാറ്റിയെഴുതിയത്. സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം കലയുംമാറുന്നതെങ്ങനെയെന്ന് മലയാളിക്ക് പരിചയപ്പെടുത്തിയ കൊച്ചി ബിനാലെ, യുവകലാകാരൻമാർക്കു മുന്നിൽ അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്. ബിനാലെയുടെ അഞ്ചാം പതിപ്പ് അവസാനിക്കുമ്പോൾ ‘ദി ഐഡം’ ബിനാലെ വേദികളിലൂടെ നടത്തിയ യാത്രയിലേക്ക്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM