A Unique Multilingual Media Platform

Articles Cinema Culture Kerala

കെ.ജി ജോർജ് സ്മരണ – ദി ഐഡം കവർ സ്റ്റോറി

  • October 4, 2023
  • 1 min read
കെ.ജി ജോർജ് സ്മരണ – ദി ഐഡം കവർ സ്റ്റോറി

തിരശ്ശീലയിൽ മലയാളിക്ക് അപരിചിതമായിരുന്ന പുതിയ ദൃശ്യാനുഭവമായിരുന്നു കെ.ജി ജോർജ്ജിന്റെ സിനിമകൾ. ഓരോ സിനിമകളും വ്യത്യസ്തമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു.  ആ സിനിമകളുടെ ഇടം അടയാളപ്പെടുത്തുകയാണ് ദി ഐഡം ഈ സ്മരണാഞ്ജലിയിൽ.

പ്രശസ്ത സിനിമാ എഴുത്തുകാരൻ സി.എസ് വെങ്കിടേശ്വരൻ എഴുതിയ ലേഖനത്തോടെ ദി ഐഡം കവർ സ്റ്റോറി തുടങ്ങുന്നു.

 

  • പ്രശസ്ത സിനിമാ നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ എഴുതിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ എഴുതിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • കെ.ജി ജോർജിൻ്റെ ചലച്ചിത്രങ്ങളെ ആധാരമാക്കി പി.എച്ച്.ഡി നേടിയ ഡോ. ടി. തസ്ലീമ എഴുതിയ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • സമകാലിക മലയാളം വാരികയിൽ ക്ലാസിക് സിനിമകളെ കുറിച്ച് ദീർഘകാലം എഴുതിയ എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് മലയാളം വിഭാഗം മുൻ മേധാവി സെബാസ്റ്റ്യൻ കാട്ടടി എഴുതിയ ലേഖനം വായിക്കാം ഇവിടെ.
About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.