A Unique Multilingual Media Platform

Interviews Kerala YouTube

മാസ് പാർട്ടിയിലേക്കുള്ള മാറ്റം പരിമിതികളുണ്ടാക്കി…

  • April 7, 2026
  • 1 min read

കേഡർ പാർട്ടിയിൽ നിന്ന് മാസ് പാർട്ടിയിലേക്കുള്ള മാറ്റം വ്യക്തിപരമായ ഔചിത്യമില്ലായ്മ നിയന്ത്രിക്കുവാൻ സിപിഐഎമ്മിന് പരിമിതികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെടുകയാണ് മാർക്സിസ്റ്റ് സൈദ്ധാന്തികൻ പ്രൊഫസ്സർ എം.എം നാരായണൻ ഇവിടെ.

ക്യാപ്റ്റൻസിപ്രയോഗങ്ങളും പബ്ലിസിറ്റി ക്യാമ്പയിനുകളിൽ കാരണഭൂതം തേടുന്നതും പരാമാർശമാകുന്ന ഈ സംഭാഷണം “ആർഎസ്എസുമായുള്ള ഡീലുകൾ” എന്ന പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ്.

പി.എച്ച്.ഡി ഗവേഷണങ്ങളിലെ പ്ലാജരിസവും (ആശയചോരണം) മൗലികതയില്ലായ്മയും വിമർശനാത്മകമാക്കുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായിരുന്ന പ്രൊഫസ്സർ എംഎം നാരായണൻ ആർക്കേവിസ്റ്റ് യാസിർ പി.വിയുമായി നടത്തിയ ദി ഐഡം ചർച്ചയിൽ.

ആദ്യ രണ്ടു ഭാഗങ്ങൾ ഇവിടെ കാണാം: Part 1Part 2

About Author

The AIDEM

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x