A Unique Multilingual Media Platform

Kerala Politics South India YouTube

ഭരണമാറ്റമോ ഭരണത്തുടർച്ചയോ? അടിയൊഴുക്കുകൾ എങ്ങോട്ട്?

  • April 5, 2026
  • 0 min read

ഭരണത്തുടർച്ചയോ ഭരണ മാറ്റമോ?

കേരളം പോളിംഗ് ബൂത്തിൽ എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. അടിയൊഴുക്കുകൾ എങ്ങോട്ടാണ് എന്നത് സംബന്ധിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരായ ബൈജു ചന്ദ്രൻ, എം.ബി സന്തോഷ് എന്നിവർ ഇലക്ഷൻ ട്രെൻഡിനെപ്പറ്റിയും പ്രകടനപത്രിക വാഗ്ദാനങ്ങളെപ്പറ്റിയും വിശദമായി സംസാരിക്കുന്നു. മുൻ വർഷങ്ങളുടെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രീപോൾ സർവ്വേകളെ വിശ്വസിക്കേണ്ടതുണ്ടോ അതോ തള്ളിക്കളയണോ എന്നുള്ള വിഷയവും ഈ ചർച്ചയിൽ പ്രതിപാദിക്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.