A Unique Multilingual Media Platform

Articles Kerala Memoir Photo Story

ഈ മനുഷ്യൻ ഇങ്ങനെ ആയിരുന്നു…

  • July 21, 2025
  • 1 min read
ഈ മനുഷ്യൻ ഇങ്ങനെ ആയിരുന്നു…

പരിസ്ഥിതി സംരക്ഷണത്തിനായി ഒരു യാത്ര.

മതികെട്ടാൻ ചോലയിൽ കയ്യേറ്റമുണ്ടായപ്പോൾ അത് വിവാദമാകുകയും ചെയ്തപ്പോൾ പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് ചോലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നു.

 

 

 

ജനനായകൻ ജനങ്ങൾക്കൊപ്പം. മലമ്പുഴയിൽ വി.എസ് ജനങ്ങളോട് സംസാരിക്കുന്നു.

 

ഓഫീസിൽ കർമ്മനിരതനായി.

 

പെരുമൺ ദുരന്ത മുഖത്ത് ആശ്വാസമായി.

 

പുന്നപ്ര വയലാറിൽ ആവേശമായി.

 

സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലിൽ വി.എസ്.

 

ചിത്രങ്ങൾ: ദി ഐഡം ആർകൈവ്

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.