മുഖ്യധാരാ ഇന്ത്യൻ ചരിത്രം ഈ രാജ്യത്തിൻറെ ഭൂതകാല മഹത്ത്വങ്ങളെ പരിഗണിക്കാത്തതാണെന്നും അതിനാൽ ഇന്ത്യൻ ചരിത്രം പുതുതായി എഴുതണമെന്നും നമ്മുടെ ഭരണാധികാരികളും ആർഎസ്എസ് സൈദ്ധാന്തികരും പറഞ്ഞു തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസവും ഈ വാദം ആവർത്തിച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ പുതിയചരിത്ര രചന എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ചുള്ള കുറിപ്പ് മന്ത്രിസഭക്ക് നൽകി. കെട്ടുകഥയെ ആശ്രയിച്ചും വസ്തുതകളെ കണക്കിലെടുക്കാതെയുമുള്ളതാണ് ഈ കുറിപ്പെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ എഴുത്തുകാരനും ചരിത്രാദ്ധ്യാപകനുമായ എ എം ഷിനാസ് ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണുക.
Latest Posts
Gandhi through Cartoons
Renowned Indian political cartoonist EP Unny presents a unique perspective of Mahatma Gandhi, as a
- March 29, 2024
- 10 Min Read
ആരെ തോൽപ്പിക്കും ആലത്തൂർ
2019ലെ അട്ടിമറി വിജയം നിലനിർത്താനാണ് യു.ഡി.എഫ് ശ്രമം. തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും. രിസാല അപ്ഡേറ്റും ദി ഐഡവും ചേർന്നുള്ള തെരഞ്ഞെടുപ്പ് വിശകലന
- March 29, 2024
- 10 Min Read
കാതല്‍ കടിതങ്കളും സിനിമാ പയനങ്കളും, മഞ്ഞുമ്മലിനെ ഏറ്റെടുത്ത തമിഴകം
ഭാഷകളും സംസ്ക്കാരങ്ങളും മറി കടന്ന് സിനിമകള്‍ സഞ്ചരിക്കുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ മലയാളികള്‍ക്ക് പ്രിയമായതും
- March 29, 2024
- 10 Min Read
Turmoil, Triumph (of sorts) and Tyranny In
“Ear to the Ground”, The AIDEM’s unique series that captured and presented offbeat ground-level reports
- March 28, 2024
- 10 Min Read