A Unique Multilingual Media Platform

Development National YouTube

പാർലമെന്റ് ഉദ്ഘാടനവും ചെങ്കോലിന്റെ രാഷ്ട്രീയവും

  • May 31, 2023
  • 0 min read

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. സമർപ്പണ ചടങ്ങ് പൂർണമായും ഹിന്ദു മതാചാര പ്രകാരമായിരുന്നു. വിവിധ മത, വിശ്വാസ സമൂഹങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന യാഥാർഥ്യത്തെ പൂർണമായും തള്ളിക്കളഞ്ഞ ഒന്നായിരുന്നു ഈ ചടങ്ങ്. അധികാര ചിഹ്നമായി ലോകസഭാ മന്ദിരത്തിൽ ഒരു ചെങ്കോലും പ്രധാനമന്ത്രി  സ്ഥാപിച്ചു. ഈ ഉദ്‌ഘാടന ചടങ്ങും ചെങ്കോൽ സ്ഥാപിക്കലും ജനാധിപത്യ വിശ്വാസികളിൽ ഉൽക്കണ്ഠയും രാഷ്ട്രഭാവി സംബന്ധിച്ച ആകാംക്ഷയും ഉണർത്തുന്നതായിരുന്നു. ഈ ചടങ്ങിന്റെ ധ്വനികൾ തേടുകയാണ് ഈ ചർച്ചയിൽ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.