നമ്പൂതിരി ആസ്വദിച്ച് വരച്ച വി.കെ.എൻ ചിത്രങ്ങൾ, രണ്ടാമൂഴത്തിനു വേണ്ടി വരച്ചപ്പോൾ സ്വാംശീകരിച്ച പുതിയ ശൈലി, നമ്പൂതിരിയുടെ സ്ത്രീ ചിത്രങ്ങൾ, എന്നും വരക്കുന്ന ആനയും, കാക്കയും, കഥകളി വേഷവും…
പ്രശസ്ത കലാ നിരൂപകനും എഴുത്തുകാരനുമായ എൻ.പി. വിജയകൃഷ്ണൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കലാജീവിതത്തെ ഓർക്കുന്നു.