A Unique Multilingual Media Platform

Cinema Literature YouTube

‘ഞാൻ ചിത്രീകരിക്കാത്ത ബഷീർ’ – പ്രൊഫസർ എം എ റഹ്മാൻ

  • July 7, 2022
  • 1 min read

വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതം ഡോക്യുമെൻററിയാക്കിയ പ്രൊഫസർ എം എ റഹ്മാൻ ചിത്രീകരണകാലത്തെ ബഷീറുമായുള്ള ഓർമകൾ പങ്കുവെക്കുന്നു. 1987 ൽ ചിത്രീകരിച്ച ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെൻററി ദേശിയ- സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീറിൻറെ ഇരുപത്തിയെട്ടാം ചരമവാർഷികത്തിൽ ‘ദി ഐഡം’ വിഖ്യാത എഴുത്തുകാരനെ ഡോക്യുമെൻറി സംവിധായകനായ എം എ റഹ്മാൻറെ വാക്കുകളിലൂടെ സ്മരിക്കുന്നു

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.