കോൺഗ്രസ്സ് ദേശീയ അധ്യക്ഷപദവിക്കായി പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയായ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായികളായ 90 ഇൽ പരം എം.എൽ.എ. മാർ പാർട്ടിയെ അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ ആഴ്ത്തിക്കൊണ്ട് ഉയർത്തിയ കലാപക്കൊടി ഹൈക്കമാൻഡിന്റെ രാഷ്ട്രീയ സംഘടനാ വിശ്വസ്യതയെയും ചോദ്യം ചെയ്യുന്നു. ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സണ്ണി സെബാസ്റ്റ്യനും, ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനും.





