A Unique Multilingual Media Platform

YouTube കഥയാട്ടം

ഏകലംങന്റെ മായാജാലങ്ങളും നനഞ്ഞുപോയ ജ്വാലയും

  • March 4, 2023
  • 1 min read

കേരളത്തിലെ രണ്ട് മഹാപ്രതിഭാശാലികളായ പത്രാധിപരുടെ പ്രവ‍ർത്തന രീതികളും അവരുടെ ജീവിതകാലത്ത് മലയാള പത്രപ്രവ‍‍‌ർത്തനം എങ്ങനെ ആയിരുന്നുവെന്നും ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നു. വാർത്ത മോഷ്ടിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കുറുനരികളുടെ ആത്മഹത്യാ കഥയുണ്ടാക്കിയ കാമ്പിശ്ശേരി കരുണാകരനും അച്ചനെതിരെ തിരഞ്ഞെടുപ്പ് ​ഗോ​ദയിൽ പ്രസം​ഗിക്കേണ്ടിവന്ന കെ ബാലകൃഷ്ണനുമാണ് ആ പത്രാധിപൻമാർ. അവരുടെ പ്രതിഭയുടെ ആഴങ്ങളറിയാൻ കാണുക, കഥയാട്ടം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.