Kerala Politics YouTube മലപ്പുറത്ത് എല്ലാം പതിവുപോലെ The AIDEM April 11, 2024 1 min read മലപ്പുറത്തെ ചരിത്രവും വർത്തമാനവും മുസ്ലിം ലീഗിനും യു.ഡി.ഫിനുമൊപ്പം. അതിലെന്തെങ്കിലും ഇളക്കമുണ്ടോ എന്ന് നോക്കുകയാണ് എൽ.ഡി.എഫ്. കാണാം, ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി – ഇരുപതിലെത്ര? Like 3 Dislike 0