A Unique Multilingual Media Platform

Picture of എൻ പി സജീഷ്

എൻ പി സജീഷ്

എഴുത്തുകാരന്‍, ചലച്ചിത്രനിരൂപകന്‍. മികച്ച ഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം 2007ലും മികച്ച ലേഖനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2006, 2016 വര്‍ഷങ്ങളിലും നേടി. വൈജ്ഞാനിക സാഹിത്യഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ജി.എന്‍.പിള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ് 2013ല്‍ നേടി. സാഹിത്യം, സിനിമ, വിവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ 10 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മഴവില്‍ മനോരമയിലെ മറിമായം, മീഡിയവണിലെ എം80 മൂസ എന്നീ സാമൂഹിക ആക്ഷേപഹാസ്യ പരിപാടികള്‍ക്കായി 200ല്‍പ്പരം എപ്പിസോഡുകളുടെ രചന നിര്‍വഹിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ആയി ജോലി ചെയ്യുന്നു.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.