
ന്യൂനപക്ഷ ദളിത് സംവരണത്തിലെ സർക്കാർ “അസത്യവാങ്മൂലങ്ങൾ”
“ക്രിസ്ത്യാനിയായി മതം മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പൊഴും” മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമയുടെ കവിതയിലെ രണ്ടു വരികളാണ് മുകളിൽ ഉദ്ധരിച്ചത്. അയിത്ത ജാതിയിൽ നിന്നും മതം മാറി ക്രിസ്ത്യാനിയായ വലിയൊരു വിഭാഗത്തിന്റെ നേർക്കാഴ്ചയാണ് കവിയുടെ







