A Unique Multilingual Media Platform

Articles

Articles

ട്രില്ല്യൺ എക്കണോമിയിലെ വിള്ളലുകൾ

“എല്ലാ ഇളവുകളും നൽകിയിട്ടും ഇന്ത്യൻ കമ്പനികൾ എന്തുകൊണ്ട് രാജ്യത്ത് നിക്ഷേപം ഇറക്കാൻ മടിക്കുന്നു?” ഇന്ത്യൻ കോർപറേറ്റുകളോടാണ് ഈ ചേദ്യം. ചോദ്യകർത്താവ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനും. ഇന്ത്യൻ കമ്പനികൾ സ്വന്തം ശക്തി തിരിച്ചറിയാത്ത ഹനുമാനെ

Articles

വളരുന്ന ജനാധിപത്യം, പിഴയ്ക്കുന്ന വഴികളും 

ആസാദിയുടെ രണ്ടാം ദശകത്തിന്റെ ആദ്യവർഷം, 1957, തിരഞ്ഞെടുപ്പുകളുടെ വർഷം കൂടിയായിരുന്നു. ആദ്യ മാസങ്ങൾ മുതൽ അങ്ങോട്ട് ഏതാണ്ട് വർഷത്തിന്റെ പകുതിയും പിന്നിടുന്നതുവരെയും തുടർച്ചയായ തിരഞ്ഞെടുപ്പുകൾ തന്നെയായിരുന്നു. ഫെബ്രുവരിയിൽ തുടങ്ങിയ ലോകസഭാ തിരഞ്ഞെടുപ്പുകളുടെ പ്രക്രിയ പൂർത്തിയാവാൻ

Articles

ഇന്ത്യ ചൈനയ്ക്കു ഭൂമി വിട്ടുനല്കിയോ?

ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ ഒരാഴ്ചയായി അതിർത്തിയിൽ നിന്ന് വരുന്ന വാർത്തകളിൽ പറയുന്നത് ഇന്ത്യ സ്വന്തം ഭൂമി ചൈനക്ക് വിട്ടുനൽകി എന്നാണ്. ഇന്ത്യയുടേതായിരുന്ന സ്ഥലം ഇപ്പോൾ രണ്ടു കൂട്ടർക്കും അവകാശമില്ലാത്ത ബഫർ സോണാക്കി

Animal Story

തെരുവിൽ കടിയേൽക്കാതിരിക്കാൻ

തെരുവ് നായ ആക്രമണവും പേവിഷബാധയും ഇപ്പോൾ കേരളമൊട്ടാകെ ചർച്ചചെയ്യുകയാണ്. ഈ വർഷം ഇതുവരെ 21 പേർ പേവിഷ ബാധയേറ്റ് മരണപ്പെടാനിടയായ സാഹചര്യം കേരളത്തിലെ ജനങ്ങളെ ഞെട്ടലിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ പ്രകാരം ഇവരിൽ അഞ്ച് പേർ

Image of people in union raising their hands.
Articles

ജനാധിപത്യം വിജയിക്കട്ടെ! (അത് നിലനിൽക്കുമെങ്കിൽ)

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസിന്റെ ലോക ജനാധിപത്യ ദിന സന്ദേശം ഇന്ന് ലോക ജനാധിപത്യ ദിനാചരണത്തിന് 15 വയസ്സാവുന്നു. എന്നാൽ, ലോകം മുഴുവൻ ജനാധിപത്യം ഒരു തിരിച്ചടി നേരിടുകയാണ്. ജനാധിപത്യ സാമൂഹ്യ

Articles

ഗൊദാർദിലേക്കുള്ള ഞങ്ങളുടെ വഴികള്‍

“ സത്യനന്തരിച്ചുപോയ്, പത്രജല്പനമിത് സത്യമെന്നോതാനെന്തോ എൻ മനം മടിക്കുന്നു ; ഇന്ദ്രനു കാള്‍ ഷീറ്റെങ്ങാം നൽകിയിട്ടുണ്ടാം, അങ്ങൊരു ഇന്ദ്രാണി മേക്കപ്പിട്ടു കാത്തുകാത്തിരിപ്പുണ്ടാം”!     ( പ്രശസ്ത നടനായിരുന്ന സത്യൻ അന്തരിച്ചപ്പോള്‍ പ്രേംജി എഴുതിയ കവിതയിൽ നിന്ന് ) 1977 ലാണ്

Articles

ഭാരത് ജോഡോ ; ഏഴാം ദിനം ഛോഡോ ഝട്ക്ക

ഭാരത് ജോഡോ യാത്ര ഒരാഴ്ച്ച പിന്നിടുമ്പോൾ കോൺഗ്രസ്സിനും യാത്രയുടെ നേതാവ് രാഹുൽ ഗാന്ധിക്കും അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. ഗോവയിൽ കോൺഗ്രസ്സിന്റെ പതിനൊന്ന് എംഎൽഎമാരിൽ എട്ടുപേർ ബിജെപിയിലേക്ക് കൂറുമാറിയാതായി സ്ഥിരീകരിക്കപ്പെട്ടു. കൂറുമാറിയവരിൽ പ്രതിപക്ഷ നേതാവ്

Articles

24 ഫ്രെയിമിലെ സത്യനിർമ്മിതികൾ

രാഷ്ട്രീയം പറയാനാണ് താൻ സിനിമയെടുക്കുന്നതെന്ന് പ്രസ്താവിച്ച ചലച്ചിത്രകാരനാണ് ഴാങ് ലുക് ഗൊദാര്‍ദ്. ഇരുപത്തിയഞ്ചാം വയസ്സിൽ ആരംഭിച്ച സിനിമാനിർമ്മാണം തൊണ്ണൂറാം വയസ്സുവരെ തുടർന്നുവെന്നത് സിനിമ എന്ന മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ആവേശവുമാണ് കാണിക്കുന്നത്. 16 എം.എം.

Articles

ഗ്യാൻവാപി സമീപകാല ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2022 സെപ്റ്റംബർ 12 ന് ഗ്യാൻവാപി പള്ളിയുടെ മാനേജ്‌മെന്റ് അഞ്ചുമാൻ ഇന്തസാമിയ മസാജിദ്‌ കമ്മിറ്റിയുടെ ഹർജ്ജി വാരണസി ജില്ലാ കോടതി തള്ളി. ഗ്യാൻവാപി പള്ളിയിൽ ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള  വിശ്വ വേദിക് സനാതൻ സംഘ്

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.