A Unique Multilingual Media Platform

Articles

Articles

അദിയൂ, ഗൊദാർദ്

ഇന്ത്യൻ പുരാണ സങ്കൽപ്പത്തിൽ പറഞ്ഞാൽ, സിനിമയുടെ ശിവനായിരുന്നു ഴാങ് ലുക് ഗൊദാർദ്. സംഹാരമൂർത്തി. സിനിമയുടെ 127 വർഷത്തെ ചരിത്രത്തിൽ ഗൊദാർദിനെ പോലെ, ഒരേ സമയം വാഴ്ത്തപ്പെട്ട, ഒരേ സമയം ഇകഴ്ത്തപ്പെട്ട മറ്റൊരു സംവിധായകനുണ്ടാവില്ല. അതിനു

Articles

ഉമർ ഖാലിദ്: ജയിലിൽ നിന്നൊരു കത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ ദില്ലിയിലെ സമരത്തിലെ പ്രമുഖനും, ജെ.എൻ.യു. വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനെ ദില്ലിയിൽ കലാപം നടത്തി എന്നാരോപിച്ച് യു.എ.പി.എ. ചുമത്തി തീഹാർ ജയിലിൽ അടച്ചിട്ട് ഇന്ന് (സെപ്തംബർ 13) രണ്ടു വർഷം തികഞ്ഞു.

Articles

കാപ്പനെ കുരുക്കാൻ മാപ്പുസാക്ഷി

യു.എ.പി.എ കേസിൽ മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും കേസിൽ കുരുക്ക് മുറുക്കാൻ മറ്റ് വഴികൾ തേടുകയാണ് ഉത്തർ പ്രദേശ് സർക്കാർ. സിദ്ദിഖ് കാപ്പനെതിരെ മാപ്പുസാക്ഷിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പ്രോസിക്യൂഷൻ

Articles

മേരി റോയ് ഉയർത്തുന്ന ചിന്തകൾ. കേരളത്തിലെ സ്ത്രീകൾക്ക് ഒരു തുറന്ന കത്ത്

പ്രിയ സ്നേഹിതമാരെ, മേരി റോയ് അന്തരിച്ചു എന്ന് കേട്ടപ്പോൾ മുതൽ ഇങ്ങനെയൊരു കത്തെഴുതണമെന്നു ആഗ്രഹിക്കുന്നു. ബാങ്ക് മാനേജരായി ജോലി ചെയ്യുന്ന ഒരു സുഹൃത്തുമായി കുറച്ചു വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭാഷണമാണ് ഓർമ്മ വരുന്നത്. അവരുടെ

Articles

കളി, ചരിത്രത്തിൻ്റെ സഹചാരിയെന്ന നിലയില്‍

ബ്രസീലിനും അര്‍ജന്റീനക്കും ഒരു പരിധിവരെ ഉറുഗ്വായ്ക്കുമപ്പുറം ലത്തീനമേരിക്കന്‍ ഫൂട്‌ബോളിന്റെ മേല്‍വിലാസമെന്താണ്? ആല്‍ഫ്രെഡോ ഡി എസ്‌തെഫാനോ, പെലെ, മാനെ ഗാരിഞ്ച, ദ്യേഗോ മറഡോണ എന്നിവരില്‍ തുടങ്ങി, ലിയൊണെല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍, ലൂയിസ് സുവാരസ് എന്നിവരിലൂടെ

Articles

നിഷേധിയുടെ കൂത്തുകള്‍

‘തെണ്ടിക്കൂത്ത്’ എന്നായിരുന്നു രാമചന്ദ്രന്‍ മൊകേരി സ്ഥിരമായി അവതരിപ്പിച്ചുപോന്നിരുന്ന ഒരു നാടകത്തിന്റെ ശീര്‍ഷകം. മാഷ് തന്നെ പറയുന്നതു പോലെ, കൂത്ത് എന്ന ആവിഷ്‌ക്കാരരൂപവും തെണ്ടിയെന്ന (ആവിഷ്)കര്‍ത്താവും കൂടിച്ചേരുന്നതിനോട് സവര്‍ണാധികാരത്തിന്റെ അഭിരുചികള്‍ക്ക് ഒത്തു പോകാനാകില്ല. ‘തെണ്ടിക്കൂത്ത്’ പുസ്തകമായി

Articles

ഭരണഘടനയുടെ ദശകം; പക്ഷെ….

ഒരേ സമയം ശുഭാപ്തി വിശ്വാസത്തിൻറെ ആകാശങ്ങൾ സ്പർശിക്കുകയും യാഥാർഥ്യ ബോധത്തിന്റെ പരുപരുത്ത നിലത്തെ ഉരച്ചു കാണിക്കുകയും ചെയ്ത ഒരു പ്രഖ്യാപനത്തോടെയാണ് ഇന്ത്യ എന്ന രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്ത്  വെച്ചത്. “ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ

Articles

വിഭജനം 75 – ഓർമ്മകൾ, ആത്മത്വം, തിരിച്ചറിവുകൾ

വിഭജനത്തിന്റെ ആഘാതം നേരിട്ട് അനുഭവിച്ചിട്ടില്ല. ചരിത്രത്തിൽ ഞാൻ ചികഞ്ഞപ്പോൾ കണ്ടെടുത്തത്, സുശീലാ ദേവി എന്ന അജ്ഞാതയായ ഒരെഴുത്തുകാരി, ‘അവരും മനുഷ്യരാണ്’ എന്ന തലക്കെട്ടിൽ എഴുതിയ മറക്കാനാവാത്ത ഒരു ഒഡിയ കഥയാണ്. ഒഡിഷയിൽ ഈ ഗണത്തിൽ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.