A Unique Multilingual Media Platform

Articles

Articles

ആസാദും ആസാദിയുടെ ഭാവിയും

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികവേളയിൽ  വിവിധതലങ്ങളിലുള്ള ചർച്ചകളാലും വിലയിരുത്തലുകളാലും നമ്മുടെ സാമൂഹ്യരംഗം മുഖരിതമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ മുഖ്യധാരയിൽ ഇല്ലാതിരുന്ന ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന് രാജ്യാധികാരത്തിൽ മേൽക്കോയ്മയുള്ള ഒരു സാഹചര്യത്തിലാണ് ഇന്ത്യൻ പൊതുസമൂഹം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം

Articles

മരുഭൂമികൾ ഉണ്ടാകുന്നത്* ഈവിധമൊക്കെയാണ്

സയീദ് നഖ്‌വിയുടെ ‘ബീയിംഗ് ദി അദർ’ എന്ന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 2016-ലായിരുന്നു. 2017-ലാണ് മലയാളത്തിലേക്ക് ആ പുസ്തകം ഞാൻ പരിഭാഷപ്പെടുത്തിയത്. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ പത്രാധിപച്ചുമതലയുണ്ടായിരുന്ന കാലത്തെ അദ്ദേഹത്തിൻ്റെ ചില

Articles

പ്രഥമ സായാഹ്ന പുരസ്കാരം തിക്കോടിയന് സമർപ്പിച്ചു

സായാഹ്ന ഫൗണ്ടേഷന്റെ പ്രഥമ സായാഹ്ന പുരസ്കാരം മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തിക്കോടിയന് സമർപ്പിച്ചു. തിക്കോടിയന്റെ എല്ലാ കൃതികളും പകർപ്പവകാശമില്ലാതെ സ്വതന്ത്രപ്രസാധനത്തിനു വഴിയൊരുക്കിയതിനാണ് മകൾ പുഷ്പകുമാരിക്കും കുടുംബത്തിനും പുരസ്കാരം നൽകിയത്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ

Animal Story

നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലികൊമ്പൻ

ഒറ്റയാൻമാ‍ർ വില്ലൻമാരാണ്. കൃഷിയെല്ലാം നശിപ്പിക്കും, ആളുകളെ ഉപദ്രവിക്കും, ചിലപ്പോൾ കൊല്ലുകയും ചെയ്യും.  എന്നാൽ ഒറ്റയാൻമാരിലും നല്ലവൻമാരുണ്ട്. നല്ലവനായ ഒറ്റയാനോ.. ആശ്ചര്യപ്പെടേണ്ട, ആളുകളെ ഉപദ്രവിക്കാത്ത, ആളുകളുടെ സ്നേഹത്തിന് പാത്രമായ ഒറ്റയാൻമാരായ കാട്ടാനകൾ നമ്മുടെ നാട്ടിലുമുണ്ട്. മൂന്നാറിലെ

Animal Story

ആനയെ നൂറുപറഞ്ഞ്, ആറോങ്ങി ഒന്നേയടിക്കാവൂ…

ഇന്ന് ലോക ആനദിനം. ആനകളുടെ സംരക്ഷണത്തിനായി 2011 മുതലാണ് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ആന ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ഏഷ്യൻ-ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നതിനായാണ് ആന ദിനം ആചരിക്കുന്നത്. ആനദിനത്തിൽ കേരളത്തിൽ ഇന്ന്

Articles

ഈ കലുഷിത കാലത്ത് ടാഗോറിനെ വീണ്ടും വായിക്കുമ്പോൾ

ടാഗോറിൻ്റെ മരണത്തിനു ഒരു വർഷത്തിന് ശേഷം 1942 ൽ യുദ്ധബാധിതമായ വാർസോ ഒരു അസാധാരണ സംഭവത്തിന്‌ സാക്ഷ്യം വഹിച്ചു. ടാഗോറിൻ്റെ ഡാക്ഖർ (പോസ്റ്റ്‌ ഓഫിസ് ) എന്ന നാടകം ജാനസ് കോസക് അരങ്ങിലെത്തിച്ചു .

Articles

സൗഹൃദത്തിന് വല്ല അർത്ഥവുമുണ്ടോ?

ഒരു സൗഹൃദ ദിനം കൂടി കടന്നുപോയി. ഇന്ത്യയിൽ സൗഹൃദ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 7 നും, മറ്റു പല രാജ്യങ്ങളിൽ മറ്റു പല ദിവസങ്ങളിലുമാണ്. നിലനിൽക്കുന്ന സൗഹൃദങ്ങൾ ഇന്ന് ലോകത്തുണ്ടോ എന്നാലോചിക്കാൻ ഇതെന്നെ പ്രേരിപ്പിച്ചു.

Articles

ഡാറ്റയിലില്ലാത്ത ജീവിതങ്ങളുടെ ധനതത്വങ്ങൾ

ഗസൽ എന്ന കവിതയിൽ ഭിത്തിയിൽ തൂക്കിയ കലണ്ടറിൽ തെളിയുന്ന ഒരു ദുഷ്കര പദപ്രശ്നമായി ജീവിതത്തെ അവതരിപ്പിച്ചിട്ടുണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. “പലിശ, പറ്റുപടി, വൈദ്യനും, വാടകയും പകുത്തെടുത്ത പല കള്ളികള്‍. ഋണ ധന ഗണിതത്തിൻ്റെ

Articles

Re-reading Tagore in Chaotic Times

In 1942, a year after Tagore’s death, the war-torn Warsaw witnessed an unusual event- Janus Corsak staged Tagore’s play, Dak Ghar (The Post Office). This

Articles

എന്തുണ്ട് ചങ്ങാതി വിശേഷം..?

പ്രിയപ്പെട്ട സുഹൃത്തേ, സുഖം തന്നെയല്ലേ എന്നു ചോദിക്കുന്നില്ല, സുഖമുള്ള കാലത്തിലൂടെയല്ല കടന്നു പോകുന്നത് എന്നു താങ്കളെ പോലെ എനിക്കുമറിയാം. താങ്കൾക്കോർമ്മയില്ലേ നമ്മുടെ ചെറുപ്പകാലം, എത്രയെത്ര സ്വപ്നങ്ങൾ പങ്ക് വച്ചാണ് നാം ‌കഴിഞ്ഞത്. പരസ്പരം സഹായിച്ചും,

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.