A Unique Multilingual Media Platform

Articles

Art & Music

ഖസാക്കിലെ രവി എടവണ്ണയിൽ

ഒ.വി.വിജയൻ പെരുമാറിയ ഇടങ്ങളിലൂടെ കടന്നുപോയ മറ്റൊരു പാലക്കാട്ടുകാരൻ എന്ന നിലയിൽ  കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുമായി തസ്രാക്കിൽ ഉണ്ടായ ഒരു കൂട്ടം കൂടലിനിടയിലാണ് പല തലമുറകളിൽ പെട്ട ഖസാക്ക് ബാധിച്ച ആളുകളുടെ ഒരു സാങ്കല്പികയോഗത്തിന് രവിസമ്മേളനം എന്നൊരു

Art & Music

ഓസ്‌കാർ ജേതാവ് ബില്ലി ഐലീഷ് – മലയാളി യുവതയുടെ ഹൃദയം കവർന്ന പാട്ടുകാരി

ബില്ലി ഐലീഷ്, മലയാളി യുവതയുടെ ഹൃദയഗീതം പാടിയ അമേരിക്കൻ 20 വയസ്സുകാരി, ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ഓസ്‌കാർ നേടിയിരിക്കുന്നു. കേരളത്തിലെ എല്ലാ കൗമാരക്കാർക്കും പരിചിതയാണ് ഈ പാട്ടുകാരി. ഓഷൻ ഐസ് (Ocean Eyes)

Articles

തിരക്കുണ്ട്, ജോലി തീർക്കട്ടെ എന്ന് മരണത്തോടും പറയുമായിരുന്ന ഒരാൾ: എ. സഹദേവൻ

2004ൽ ഇന്ത്യാവിഷൻ ആരംഭിച്ച് ഒരുവർഷം കഴിഞ്ഞാണ് ഞാൻ അവിടെ ജോലിക്ക് എത്തിയത്. സകല മാനദണ്ഡങ്ങൾ വച്ചും ചെറുപ്പക്കാരുടെ ന്യൂസ് റൂം. ഏഷ്യാനെറ്റിൽ നിന്നാണ് ഞാൻ വന്നത്. ഏഷ്യാനെറ്റിൽ ന്യൂസ് റൂമിലും പുറത്തും പല തലമുറകളുടെ

Articles

അമേരിക്കയുടെ ജൈവ”പ്രതിരോധ” പരീക്ഷണശാലകൾ

ഉക്രൈനിൽ അമേരിക്ക ജൈവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതായി റഷ്യ ആരോപിച്ചു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ജൈവ പ്രതിരോധ പരീക്ഷണശാലകൾ ഉക്രൈനിലുള്ളതായി അമേരിക്കൻ അധികൃതർ സമ്മതിച്ചതിനു പിന്നാലെയാണ് റഷ്യ ഈ ആരോപണം ഉന്നയിച്ചത്. ഈ ജൈവപ്രതിരോധ പരീക്ഷണശാലകൾ റഷ്യയുടെ കൈകളിൽ

Articles

കാലാവസ്ഥാ വ്യതിയാനം ഇരകളാക്കുന്നത് ദരിദ്ര ജനതയെ

“ഒരു സമൂഹമോ, ഒരു രാഷ്ട്രമോ, അല്ലെങ്കിൽ നിലനിൽക്കുന്ന എല്ലാ സമൂഹങ്ങളെയും ഒരുമിച്ച് എടുത്താൽ പോലും, അവരാരും ഭൂമിയുടെ ഉടമസ്ഥരല്ല. അവർ അതിനെ അനുഭവിക്കുന്നവരും അതിൻ്റെ ഗുണഭോക്താക്കളും മാത്രമാണ്, അത് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ വരും

Articles

On US “BioDefense” Labs in Ukraine

Russia has accused the US of developing bioweapons in Ukraine. This accusation came after US officials admitted there were “biodefense” labs in Ukraine that were

Articles

BJP swallows up VIP in Bihar

The Saffron Machinery has been at work to grab Mukesh Sahani’s ‘Mallah’ Vote-Base using munificent doles for quite some  time . The Bharatiya Janata Party

Art & Music

“എന്നിലെ കലാകാരനെ രൂപപ്പെടുത്തിയത് മധു മാഷ്” ജോയ് മാത്യു

 മധു മാഷ് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയനാണ്. എന്നിലെ നടനെ, എന്നിലെ സംവിധായകനെ, എന്നിലെ എഴുത്തുകാരനെ ഒക്കെ രൂപപ്പെടുത്തുന്നതിൽ, എൻ്റെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തുന്നതിൽ, വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യനാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള

Articles

ഇ എം എസ്  മാഞ്ഞ ദിനം ഓർമ്മയിൽ വരുമ്പോൾ

ഇ എം എസ് നമ്പൂതിരിപ്പാടിനെക്കുറിച്ച് ഇനിയും എന്താണ് എഴുതേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു. പല കാലങ്ങളിൽ പല കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ക്ഷീരബല പോലെ അവ ആവർത്തിക്കാൻ മടിയുണ്ട്. മടി മാറ്റിവച്ചാലും അതു ശരിയുമല്ലല്ലോ! എഴുതിയിട്ടില്ലാത്ത, എന്നാൽ

Articles

കാട്ടിലെ സിംഹവും കൂട്ടിലെ സിംഹവും

    “ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിൻ്റെ ഗേറ്റിൽ വെച്ച്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.