
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും ജനാധിപത്യ പ്രാതിനിധ്യത്തിന്റെ സങ്കീർണ്ണതകളിലേക്കുള്ള തിരിഞ്ഞു നോട്ടവും
2026-ലെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ദീർഘനാളായി മാറ്റിവെച്ച ഒരു ഭരണഘടനാ ചർച്ചയ്ക്ക് വഴിമരുന്നിടേണ്ടതുണ്ട്- നമ്മുടെ ‘ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്’ രീതി അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തിക്കഴിഞ്ഞോ? ആനുപാതിക പ്രാതിനിധ്യ രീതിയെയും ‘ലിസ്റ്റ് സിസ്റ്റ’ത്തെയും ഒരു ഘടനാപരമായ പരിഹാരമായി നാം പരിഗണിക്കേണ്ട സമയമായോ? 2026-ലെ കേരള നിയമസഭാ








