
പലതരം വേട്ടകള്‍ (നരിവേട്ടയിലെ ‘ഫാള്‍സ് ഫ്ലാഗ്’)
2003 ഫെബ്രുവരി 19ന് സ്വന്തം ഭൂമിക്കായി വയനാട് മുത്തങ്ങയിൽ നടന്ന ആദിവാസികളുടെ കുടിൽകെട്ടി സമരം ആര്‍ക്കും മറക്കാന്‍ കഴിയാത്തതാണ്. സമാധനപരമായി നീങ്ങിയ സമരത്തിലും സമരക്കാരിലും പോലീസ് ആയുധമുള്‍പ്പെടെയുളള കാര്യങ്ങള്‍ സംശയിക്കുകയും, സമരം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍






