
ഇന്ത്യൻ ജനസംഖ്യാ കുതിപ്പും തൊഴിലില്ലായ്മയും മറ്റു ചില സമസ്യകളും
2023 ഏപ്രിൽ മാസത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) ഇന്ത്യ ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടിയതായുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. ജൂൺ മാസം അവസാനത്തോടെ ഈ അന്തരം കൂടുതൽ വലുതും മൂർത്തവുമായി മാറും എന്നും റിപ്പോർട്ട്






