
പുരാവസ്തു രാഷ്ട്രത്തിലൂടെ (ഈജിപ്ത് യാത്രാ കുറിപ്പുകൾ #1)
ഈജിപ്തിനെ ഒരു പുരാവസ്തു രാഷ്ട്രം (മ്യൂസിയം നാഷൻ) എന്നു വിളിക്കാം. രാജ്യം മുഴുവനും പരന്നു കിടക്കുന്ന വിശാലവും സമ്പന്നവും വിജ്ഞാനപ്രദവും ഗൗരവപ്രധാനവുമായ രേഖകളും ശില്പങ്ങളും കൊത്തുപണികളും ശിലാലിഖിതങ്ങളും എടുപ്പുകളും ആരാധനാലയങ്ങളും വിഗ്രഹങ്ങളും പിരമിഡുകളും എല്ലാം





