
വാസിലേവ് എവ്ഗനി യുക്രൈനോട് തോറ്റതെങ്ങനെ?
റഷ്യ ഒരു യുദ്ധത്തിലേർപ്പെടുമ്പോൾ, അത് പഴയ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയിനുമായിട്ടാവുമ്പോൾ ഈ രണ്ട് രാജ്യങ്ങളിലേയും നാവികരുമൊത്ത് ജോലി ചെയ്ത സോവിയറ്റ് ഓർമ്മകളാൽ ബാധിക്കപ്പെട്ട എന്നെപ്പോലുള്ളവർ സ്വൽപം അങ്കലാപ്പിലാവും എന്നത് തീർച്ച. എൺപതുകളുടെ ഒടുവിലെ എഞ്ചിനീയറിങ്ങ്




