
ശാന്തനായി സ്രാവുകൾക്കൊപ്പം നീന്തിയ അറ്റ്ലസ് രാമചന്ദ്രൻ
ഞാന് കാരാഗൃഹത്തിലായിരുന്നു, നിങ്ങള് എന്റെയടുത്തു വന്നു. അന്ത്യവിധിനാളിലെ തരംതിരിവിന് അടിസ്ഥാനമായി സുവിശേഷത്തില് പറയുന്ന പരീക്ഷണങ്ങളില് ഒന്നാണിത്. ദുബായ് അല് അവീറിലെ സെന്ട്രല് ജയിലില് അറ്റ്ലസ് രാമചന്ദ്രന് എന്നറിയപ്പെടുന്ന എം.എം രാമചന്ദ്രനൊത്ത് നാല്പത് മിനിറ്റ് ചെലവഴിച്ചതിനുശേഷം






