
പ്രശാന്ത് കിഷോർ – ഉയർന്നുവരുന്നൊരു പുതുയുഗ രാഷ്ട്രീയ നേതാവ്
“എനിക്ക് താങ്കളോട് അല്പം സംസാരിക്കണമെന്നുണ്ട്. കുറച്ചു സമയം തരാമോ?” പട്നയിലെ ഏഷ്യൻ ഡെവലപ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ (ADRI ) സ്ഥാപകനും ബീഹാറിൽനിന്നുള്ള സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായ പരേതനായ ഡോക്ടർ സൈബൽ ഗുപ്ത പ്രശാന്ത് കിഷോറിനോട്








