A Unique Multilingual Media Platform

YouTube

Social Justice

ഗ്രാമത്തിലും, നഗരത്തിലും, പെണ്ണിന് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുമോ? 

കടന്നു പോയ വനിതാ ദിനത്തിന്റെ ആഗോളസന്ദേശമാണ്, DigitALL അഥവാ എല്ലാവർക്കും ഡിജിറ്റൽ സാങ്കേതികവിദ്യ. സ്ത്രീകളെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനും, ആ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കാനും ഒരുങ്ങുക എന്നാണാ സന്ദേശത്തിന്റെ  കാതൽ. യാത്രയുടെ കാര്യത്തിൽ അത്

Health

എരിയുകയാണ്, ബ്രഹ്മപുരവും ശ്വാസകോശവും

ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ ശുദ്ധവായു ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. അപ്പോഴും, പരസ്പരം ചെളിവാരിയെറിയുന്നതിലാണ് രാഷ്ട്രീയപാർട്ടികളും ഭരണനേതൃത്വവും ശ്രദ്ധവെക്കുന്നത്. ബ്രഹ്മപുരമെന്നത് പലർക്കും പണമുണ്ടാക്കാനുള്ള വഴിയായി തുടരുമ്പോൾ മാലിന്യസംസ്ക്കരണ പ്ലാന്റെന്നത്

Literature

പുൽച്ചാടിയും തവളയും

പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ കെഎ ബീന ” ഒരു കഥ” എന്ന പംക്തിയിൽ പുതിയൊരു കഥയുമായി എത്തുന്നു- സുഹൃത്തുക്കളായ പുൽച്ചാടിയുടെയും തവളയുടെയും കഥ. എന്തൊക്കെ കുറവുകൾ ഉണ്ടായാലും അവയെ മനസിലാക്കുകയും അംഗീകാരിക്കുകയും ചെയ്യുന്നവരാകണം

Kerala

2024ലെ തെരഞ്ഞെടുപ്പിൽ BJPയെ തോൽപിക്കാൻ കോൺഗ്രെസ്സുമായി ധാരണയുണ്ടാക്കും

2024ലെ പൊതു തെരഞ്ഞെടുപ്പിൽ സിപിഐ(എം) കോൺഗ്രസ്സുമായി കൈ കോർക്കുമോ? മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കേരള സർക്കാർ എത്രത്തോളം പ്രതിജ്ഞാബദ്ധമാണ്? പാർട്ടി തെറ്റ് തിരുത്തൽ, കീഴ്ഘടകങ്ങളിൽ ഒതുങ്ങുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാണുക, സിപിഐ(എം) സംസ്ഥാന

YouTube

ഏകലംങന്റെ മായാജാലങ്ങളും നനഞ്ഞുപോയ ജ്വാലയും

കേരളത്തിലെ രണ്ട് മഹാപ്രതിഭാശാലികളായ പത്രാധിപരുടെ പ്രവ‍ർത്തന രീതികളും അവരുടെ ജീവിതകാലത്ത് മലയാള പത്രപ്രവ‍‍‌ർത്തനം എങ്ങനെ ആയിരുന്നുവെന്നും ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നു. വാർത്ത മോഷ്ടിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കുറുനരികളുടെ ആത്മഹത്യാ കഥയുണ്ടാക്കിയ

National

നോർത്ത് ഈസ്റ്റ്, ആരവങ്ങൾക്കൊടുവിൽ തെളിയുന്ന രാഷ്ട്രീയം

വടക്കുകിഴക്കൻ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ (ത്രിപുര, നാഗാലാ‌ൻഡ്, മേഘാലയ) തിരഞ്ഞെടുപ്പ് ഫലങ്ങളും അതേക്കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും വന്നുകഴിഞ്ഞു. ഈ ഫലങ്ങൾ ഇന്ത്യയിലെ മതേതര പ്രതിപക്ഷത്തിന് നൽകുന്ന ദിശാസൂചനകൾ എന്താണെന്നാണ് ‘ദി ഐഡം’ അന്വേഷിക്കുന്നത്. കോൺഗ്രസും,

Kerala

അന്ധവിശ്വാസത്തിനെതിരെ പരിഷത്തിന്റെ പദയാത്ര

കേരള സമൂഹത്തിൽ വേരുറപ്പിക്കുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തിൽ അധിഷ്ടിതമായ സാമൂഹ്യമാറ്റമെന്ന ആശയവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. ശാസ്ത്രം ജനനൻമയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയ‍ർത്തിയുള്ള പദയാത്രയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രം​ഗത്തെ നിരവധി പേരാണ്

YouTube

നാണിയമ്മയുടെ ലോകവും എ എസിന്റെ ‘ഷോഡ’യും

മാതൃഭൂമി പത്രത്തിൽ പ്രവർത്തിച്ച പ്രതിഭാധനരെ അനുസ്മരിക്കുകയാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിലും. ചിത്രകാരന്മാരായ എം വി ദേവൻ, നമ്പൂതിരി, എ എസ് എന്നിവർ ഒരു പ്രസിദ്ധീകരണത്തിന്റെ മുഖമുദ്രയായി മാറിയ കഥ അദ്ദേഹം ഓർമിച്ചെടുക്കുന്നു.

Climate

കൊച്ചിയുടെ ജീവവായു വിഷമുക്തമാക്കാൻ വഴികളുണ്ടോ ?

കൊച്ചിയുടെ ആകാശം കഴിഞ്ഞ കുറേ കാലങ്ങളായി വായുമലിനീകരണം കൊണ്ട് പൊറുതിമുട്ടുകയാണ്. ന​ഗരത്തിലെ വായുമലിനീകരണത്തിന്റെ കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും പരിശോധിക്കുകയാണ് ഈ ച‍ർച്ചയിൽ ദി ഐഡം. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാ‍ർ, പരിസ്ഥിതി ശാസ്ത്രജ്ഞനും

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.