
ലോകകപ്പും കാൽപന്തും ഷമയുടെ വീക്ഷണത്തിൽ
വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും വീറോടെ കോൺഗ്രസ് പക്ഷം സ്ഥാപിച്ചെടുക്കുന്ന ഷമാ മുഹമ്മദിന് ലോകകപ്പ് ഫുട്ബോളിലും കൃത്യമായ പക്ഷമുണ്ട്. മനോവീര്യം ഇല്ലാത്തവർക്കൊപ്പം അല്ല ആ പക്ഷം. ഇഷ്ട ടീമായ ഇറ്റലി ഇക്കുറി കളത്തിൽ ഇല്ലെങ്കിലും ഷമയുടെ








