
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങി ഉണർവോടെ ക്രിസ്തുമസ് കമ്പോളങ്ങൾ
കൊച്ചിയിലെ ബ്രോഡ് വേ മാർക്കറ്റിന് ഇത്തവണ നക്ഷത്രതിളക്കം ഏറെയാണ്. കൊവിഡ് ദുരിത കാലത്തിനുശേഷമുള്ള ക്രിസ്തുമസ്, ന്യൂ ഇയർ കച്ചവടത്തിന്റെ തിളക്കം സ്ഥിരം കടക്കാരുടെ മുതൽ വഴിയോര കച്ചവടക്കാരുടെവരെ മുഖങ്ങളിലും തെളിയുന്നു. ‘ദി ഐഡം’ ബ്രോഡ്








