A Unique Multilingual Media Platform

YouTube

International

ട്രംപിന്റെ കസർത്തുകൾ; ഉക്രൈൻ മുതൽ ഇന്ത്യ വരെ

ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായുള്ള ചർച്ചക്കിടെയുണ്ടായ തർക്കങ്ങൾ, അതിനു ശേഷം ആ രാജ്യത്തിനുള്ള സഹായം നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം. തീരുവ യുദ്ധം തുടരാനുള്ള തീരുമാനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്ന പുതിയ ലോകക്രമം എന്താണ്?

History

ഗാന്ധി ചിന്തയെ സ്വാധീനിച്ച എഴുത്തുകാർ

ഗാന്ധി ദർശനം രൂപപ്പെടുന്നതിൽ എഴുത്തുകാരുടെ സ്വാധീനം എത്രത്തോളമായിരുന്നു എന്ന് അന്വേഷിക്കുകയാണ് പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവൻ ഈ പ്രഭാഷണത്തിൽ. ഗാന്ധി ചിത്ര പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ ഈ പ്രഭാഷണത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ കാണാം.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.