A Unique Multilingual Media Platform

The AIDEM

Politics YouTube

സുധാകരന്റെ ‘അധിക പ്രസംഗം’: കേന്ദ്ര കോൺഗ്രസ്സിൽ രൂക്ഷ പ്രതികരണം

  • November 16, 2022
  • 1 min read

കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ. എസ്. എസ്. അനുകൂല വിവാദ പ്രസ്താവനകൾ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത് എന്ന് അടിവരയിടുന്നു ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ഡൽഹിയിലെ ഡെപ്യൂട്ടി പൊളിറ്റിക്കൽ എഡിറ്ററായ  ലിസ് മാത്യു. മതനിരപേക്ഷ-ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തോട് നിരന്തരമായി, ശക്തമായി പ്രതികരിച്ചിരുന്ന മല്ലികാർജുൻ ഖാർഗെയാണ് പാർട്ടിയുടെ ഇപ്പോഴത്തെ ദേശിയ അധ്യക്ഷൻ എന്നത് ഈ രൂക്ഷ പ്രതികരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട് എന്നും അവർ ചൂണ്ടി കാണിക്കുന്നു.


Subscribe to our channels on YouTube & WhatsApp

 

About Author

The AIDEM