കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളും അപചയങ്ങളും
ഇപ്പോഴും കമ്യൂണിസ്റ്റിന് സ്വപനം കാണാവുന്ന ചുരുക്കം ഇടങ്ങളിൽ ഒന്ന്”- വാഷിങ്ടൺ പോസ്റ്റ് തലക്കെട്ട് കേരളത്തിലെ കമ്യൂണിസത്തെ കുറിച്ചായിരുന്നു
“കനൽ ഒരു തരി മതി” എന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാർ പറയുമ്പോഴും വ്യതിയാനങ്ങളാലും അടിയറവുകളാലും വിമർശിക്കപ്പെടാറുള്ള CPI(M) കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടുന്ന ചോദ്യങ്ങളിൽ മുഖ്യം ആർ.എസ്.എസുമായി രഹസ്യബാന്ധവമുണ്ടോ എന്നാണ്; ഡീൽ!
ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മാർക്സിസ്റ്റ് സൈദ്ധാന്തികൻ പ്രൊഫസർ എംഎം നാരായണനുമായി ആർക്കേവിസ്റ്റ് യാസിർ പിവി സംവദിച്ച “ആർഎസ്എസുമായുള്ള ഡീലുകൾ “ എന്നപരമ്പരയുടെ രണ്ടാം ഭാഗമാണിത്.
ആദ്യ ഭാഗം ഇവിടെ കാണാം.





