A Unique Multilingual Media Platform

Interviews Politics YouTube

രാജാവ് നഗ്നനാണ് ; തിരഞ്ഞെടുപ്പ് കമ്മീഷനും

  • August 8, 2025
  • 0 min read

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെ, വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. വെറും ആരോപണമല്ല, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തുകയാണ് കോൺഗ്രസ് പാർട്ടി. ഇതന്വേഷിക്കണമെങ്കിൽ സത്യവാങ്മൂലം സഹിതം പരാതി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുമ്പോൾ തെളിയുന്നത് വിധേയത്വം മാത്രമാണോ? മുതിർന്ന രാഷ്ട്രീയ മാധ്യമപ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണനും രാജീവ് ശങ്കരനും ചർച്ച ചെയ്യുന്നു. ഇവിടെ കാണാം

About Author

The AIDEM