കോൺഗ്രസ്സ് ദേശീയ അധ്യക്ഷപദവിക്കായി പരിഗണിക്കപ്പെടുന്നവരിൽ പ്രധാനിയായ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായികളായ 90 ഇൽ പരം എം.എൽ.എ. മാർ പാർട്ടിയെ അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ ആഴ്ത്തിക്കൊണ്ട് ഉയർത്തിയ കലാപക്കൊടി ഹൈക്കമാൻഡിന്റെ രാഷ്ട്രീയ സംഘടനാ വിശ്വസ്യതയെയും ചോദ്യം ചെയ്യുന്നു. ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സണ്ണി സെബാസ്റ്റ്യനും, ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനും.
Latest Posts
ഇന്ത്യ: ‘തകർച്ചയുടെ നിമിഷങ്ങൾ’ കലയുടെ കണ്ണിലൂടെ…
ദീർഘമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഇന്ത്യ കടന്നു പോവുമ്പോൾ ഡൽഹിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “സഹ്മത്” (സഫ്ദർ ഹാഷ്മി മെമ്മോറിയൽ
- April 25, 2024
- 10 Min Read
Kancha Ilaiah Questions Modi on Dragging OBC-Dalits
In this AIDEM PollTalk, Academic, Political Theorist and Dalit Rights Activist Kancha Ilaiah Shepherd exposes
- April 24, 2024
- 10 Min Read
സി.എ.എ തീരുമാനിക്കും അസമിലെ ജനവിധി
ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്നു അസമിൽ. പക്ഷേ, മണ്ണ് ആ പ്രതീക്ഷയ്ക്കൊപ്പിച്ചാണോ. പ്രതികൂല ഘടകങ്ങളെ മറികടന്ന് മുന്നേറുമോ കോൺഗ്രസ്. ദി
- April 24, 2024
- 10 Min Read
ആറ്റിങ്ങലിൽ അട്ടിമറിയോ?
2019ൽ യു.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം. സിറ്റിംഗ് എം.എൽ.എയെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. വി മുരളീധരനെ ഇറക്കി മത്സരം കൊഴുപ്പിക്കുന്നു ബി.ജെ.പി.
- April 23, 2024
- 10 Min Read