A Unique Multilingual Media Platform

The AIDEM

Politics YouTube

ഗവർണർക്കുമുണ്ട് ലക്ഷ്മണരേഖ

  • September 17, 2022
  • 1 min read

സംസ്ഥാനത്ത് സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുകയാണ്. ബില്ലുകൾ ഒപ്പിടുന്നത് മുതൽ സർവ്വകലാശാല നിയമനങ്ങൾ വരെ പരസ്യമായ വാക്ക് പോരിന് വഴിവെച്ചു. ഗവർണറുടെ പരസ്യവിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രിതന്നെ നേരിട്ട് ഗവർണർക്കെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിൽ എന്താണ് സംസ്ഥാനത്ത് ഗവർണറുടെ അധികാരമെന്നത് പരിശോധിക്കുകയാണ് ‘ദി ഐഡം’.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

Timely…