A Unique Multilingual Media Platform

The AIDEM

Art & Music Politics YouTube

കറുപ്പ് വെളുപ്പിനെ വളയുമ്പോൾ

  • April 11, 2023
  • 1 min read

പ്രശസ്ത പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയെകുറിച്ച് സംവിധായകൻ ശ്യാമപ്രസാദ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം കൊച്ചിയിലെ ബിനാലെ വേദിയിൽ നടന്നു. ‘കറുപ്പ് വെളുപ്പിനെ വളയുമ്പോൾ’ (When the Black encircle the White) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇ പി ഉണ്ണിയുടെ കലാജീവിതത്തെയാണ് വരച്ചിടുന്നത്. കബ്രാൾ ഹാളിൽ നടന്ന പ്രദർശനം കാണാൻ രാഷ്ട്രീയ സാംസ്ക്കാരിക രം​ഗത്തെ നിരവധി പ്രമുഖരെത്തി.


Subscribe to our channels on YouTube & WhatsApp

 

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

Difficult to trace or delve into someone’s insightful brain. Glad ശ്യാമപ്രസാദ് tried ❤️❤️❤️