A Unique Multilingual Media Platform

Sports YouTube

ലോകകപ്പും കാൽപന്തും ഷമയുടെ വീക്ഷണത്തിൽ

  • December 13, 2022
  • 1 min read

വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും വീറോടെ കോൺഗ്രസ് പക്ഷം സ്ഥാപിച്ചെടുക്കുന്ന ഷമാ മുഹമ്മദിന് ലോകകപ്പ് ഫുട്ബോളിലും കൃത്യമായ പക്ഷമുണ്ട്. മനോവീര്യം ഇല്ലാത്തവർക്കൊപ്പം അല്ല ആ പക്ഷം. ഇഷ്ട ടീമായ ഇറ്റലി ഇക്കുറി കളത്തിൽ ഇല്ലെങ്കിലും ഷമയുടെ ലോകകപ്പ് താൽപര്യത്തിന് കുറവ് ഒട്ടുമില്ല. ഖത്തർ ലോകകപ്പിലെ തൻറെ നിരീക്ഷണങ്ങളും പ്രതീക്ഷകളും ‘ദി ഐഡം’ മാനേജിംഗ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായി കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് പങ്കുവെക്കുന്നു.


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.