
ഞാനിന്നും ശബ്ദതാരാവലിയിലെ വാക്കുകൾ പഠിച്ചു കൊണ്ടിരിക്കുകയാണ്
എൻ. ആർ. എസ് ബാബു സാർ. ആ മഹത്തായ പത്രപ്രവർത്തന തലമുറയിലെ അവസാനത്തെ കണ്ണിയും യാത്രയായിരിക്കുന്നു. മലയാള പത്രപ്രവർത്തന രംഗത്തെ കുലപതികളൊക്കെ കടന്നു പോയിക്കഴിഞ്ഞു. 1987 ൽ കേരള സർവകലാശാലയുടെ കാര്യവട്ടത്തെ ഡിപ്പാർട്ടുമെന്റ് ഒഫ്







