
ഭരണകൂടവേട്ടക്കെതിരെ സാംസ്കാരിക ലോകം; ആർ. രാജഗോപാലിന്റെ അനുഭവം വലിയൊരു മുന്നറിയിപ്പെന്ന് ‘വേക്ക് അപ്പ് കേരളം’
മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ടെലിഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിനെ വോട്ടർ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്തതും, തുടർന്ന് അദ്ദേഹത്തിൻ്റെ പാസ്പോർട്ട് പുതുക്കി നൽകാൻ അധികൃതർ വിസമ്മതിച്ചതും അങ്ങേയറ്റം അപലപനീയമാണ്. ഈ സംഭവത്തിൽ








