
ഐ എഫ് എഫ് കെ യിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം വേണം
കഴിഞ്ഞ 19 വർഷങ്ങളായി ഐ എഫ് എഫ് കെ വേദിയിലെ നിറസാന്നിധ്യമാണ് കലിത. ഈ കഴിഞ്ഞ ചലച്ചിത്രോത്സവത്തിലെ സിനിമകളെയും ,അവ പുലർത്തുന്ന സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും കലിത വിലയിരുത്തുന്നു.

കഴിഞ്ഞ 19 വർഷങ്ങളായി ഐ എഫ് എഫ് കെ വേദിയിലെ നിറസാന്നിധ്യമാണ് കലിത. ഈ കഴിഞ്ഞ ചലച്ചിത്രോത്സവത്തിലെ സിനിമകളെയും ,അവ പുലർത്തുന്ന സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും കലിത വിലയിരുത്തുന്നു.

സിനിമാ സാങ്കേതിക വിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയിലെ ഈ മാറ്റം എത്രത്തോളം കലാത്മകമായി ഉപയോഗപ്പെടുത്തുന്നു എന്ന് പ്രമുഖമാധ്യമ പ്രവർത്തകനും സംവിധായകനും, സിനിമാ നിരൂപകനുമായ നീലൻ വിശദീകരിക്കുന്നു.

ബില്ലി ഐലീഷ്, മലയാളി യുവതയുടെ ഹൃദയഗീതം പാടിയ അമേരിക്കൻ 20 വയസ്സുകാരി, ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ഓസ്കാർ നേടിയിരിക്കുന്നു. കേരളത്തിലെ എല്ലാ കൗമാരക്കാർക്കും പരിചിതയാണ് ഈ പാട്ടുകാരി. ഓഷൻ ഐസ് (Ocean Eyes)

മലയാളസിനിമയിൽ പെണ്ണിന് എത്രത്തോളം ഇടമുണ്ട്?. സ്ത്രീ അവകാശങ്ങളെക്കുറിച്ച് നാടെങ്ങും ചർച്ച നടക്കുമ്പോഴും ക്യാമറക്ക് പിന്നിലെ സ്ത്രീകളുടെ സ്ഥലം ശൂന്യമായിത്തന്നെ കിടന്നു. മലയാള സിനിമയുടെ വിശാല സ്ഥലികൾ ആൺകോയ്മയുടെ പ്രയോഗ വേദികൾ മാത്രമായി ഇന്നും തുടരുകയാണ്.

സംഗീത ജനചന്ദ്രൻ സിനിമകളുടെയും, ബ്രാൻ്റുകളുടെയും, വ്യക്തികളുടെയും മാർക്കറ്റിങ്ങും, കമ്മ്യുണിക്കേഷനും നിർവഹിക്കുന്ന സ്റ്റോറീസ് സോഷ്യൽ എന്ന കമ്പനിയുടെ ഉടമ. കേരളത്തിൽ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത സിനിമാ മാർക്കറ്റിങ് കമ്മ്യുണിക്കേഷൻസ് രംഗത്തെ ആദ്യ വനിതകളിൽ ഒരാൾ വിമൻ

മധു മാഷ് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയനാണ്. എന്നിലെ നടനെ, എന്നിലെ സംവിധായകനെ, എന്നിലെ എഴുത്തുകാരനെ ഒക്കെ രൂപപ്പെടുത്തുന്നതിൽ, എൻ്റെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തുന്നതിൽ, വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യനാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള

“ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിൻ്റെ ഗേറ്റിൽ വെച്ച്.

ഉക്രയ്ൻ റഷ്യയുടെ അധിനിവേശ യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. നുറു കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും വിഭവങ്ങളും നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകള് കൊണ്ടാര്ജ്ജിച്ചെടുത്ത നാഗരികതയുടെ ആധുനിക നിര്മ്മിതികളും അടയാളങ്ങളും നാമാവശേഷമാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സംസ്ക്കാരത്തിനും ഓര്മ്മകള്ക്കും നേര്ക്കുള്ള നിഷ്ഠൂരമായ

കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാതീയേറ്ററുകൾ എനിക്ക് സ്ഥിരസന്ദർശനത്തിന്റെ ഇടങ്ങളാകുന്നത്. വീട്ടിൽനിന്നുള്ള വിടുതൽ കൗമാരത്തിനു നൽകുന്ന സ്വാതന്ത്ര്യങ്ങളിൽ ഒന്നായിരുന്നു ഇഷ്ടമുള്ളപ്പോൾ സിനിമക്കു പോക്ക്. പാലക്കാട് എൻ. എസ്. എസ് എൻജിനീയറിങ് കോളേജിന്റെ പരിസരത്ത് അക്കാലത്തു രണ്ടു സിനിമാകൊട്ടകകൾ ഉണ്ടായിരുന്നു. റെയിൽവേ കോളനിയിലെ രാജേന്ദ്ര
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.