A Unique Multilingual Media Platform

Everything Under The Sun

Articles

ആൽഹ-ഉദൽ, താലാ സയ്യിദ്, മാവേലി…. ഇന്ത്യൻ ബഹുസ്വരതയുടെ ഈണങ്ങൾ

ഇന്ത്യയുടെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് വ്യത്യസ്ത ദേശങ്ങൾ-യു.പി ബുന്ദേൽഖണ്ഡിലുള്ള മഹോബയും വിന്ധ്യനിരകൾക്ക് തെക്കുള്ള കേരളവും മൂന്നാഴ്ചകൾ മുമ്പ് ആഘോഷിച്ച കജ്‌ലി തീജിന്റെയും പൊന്നോണത്തിന്റെയും സൗരഭ്യത്തിലും വർണ-ഈണ ഭംഗിയിലും ഇപ്പോഴും ലയിച്ചുനിൽക്കുകയാണ്. ഉത്തരേന്ത്യയിലെ ശ്രാവൺ അഥവാ

Articles

കോട്ടയിൽ കൊടിപാറിച്ച പ്രശാന്ത് കിഷോർ

കഷ്ടിച്ച് ഒമ്പത് മാസം മുമ്പ് ‘‘ഹർ-ഹർ മോദി, ഘർ-ഘർ മോദി’’എന്ന് മുദ്രാവാക്യം വിളിച്ച വോട്ടർമാർ ബിഹാർ രാഷ്ട്രീയത്തിൽ ഹിന്ദുത്വപ്പാർട്ടിയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന ബാങ്കിപൂർ നിയമസഭാ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ കൈയൊഴിഞ്ഞ്

Articles

പ്രശാന്ത് കിഷോർ വോട്ടുതേടുമ്പോൾ…

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഒ​രു ദി​വ​സം ബി​ഹാ​ർ സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡ്, സി​ൻ​ഹ ലൈ​ബ്ര​റി, ഫ്രേ​സ​ർ റോ​ഡ് എ​ന്നി​വ ഒ​ത്തു​ചേ​രു​ന്ന ക​വ​ല​യി​ലെ സ​ത്തു, ലി​ട്ടി സ്റ്റാ​ളു​ക​ളി​ലി​രു​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ട​ൻ

Articles

തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ ജീവിതക്കാഴ്ചകൾ…

2024 ഒക്ടോബറിലെ ഒരു ഉച്ചനേരം.  ശിവക്ഷേത്രത്തിന് മുന്നിലെ തെരുവിൽ, ഓറഞ്ച് നിറമുള്ള പുതപ്പിൽ പൊതിഞ്ഞ ഒരു   മൃതദേഹം കിടത്തിയിരുന്നു. മരിച്ചയാളുടെ കുടുംബത്തിലെ സ്ത്രീകൾ അലമുറയിട്ട് കരയുന്നു,  കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഡസൻകണക്കിന് അയൽവാസികളും അവിടെ

Articles

37, Tughlaqabad Extension, New Delhi

There are places in India that never make it to the grand narratives of power, progress, or nationalism. Their lanes are too narrow for television

Articles

സമ്രാട്ട്; ഈ പേരിൽ പലതുമുണ്ട്…

“എവരിതിംഗ് അണ്ടർ ദി സൺ (സൂര്യന് കീഴിലുള്ളതെല്ലാം)” എന്ന കോളത്തിലെ 32-ാം ലേഖനത്തിൽ, നളിൻ വർമ്മ സാമ്രാട്ട് ചൗധരിയുടെ രാഷ്ട്രീയത്തിലെ ഉയർച്ചയെ പരിശോധിക്കുന്നു. വിവാദപരമായ തുടക്കം മുതൽ ബീഹാറിലെ ഏറ്റവും ഉയർന്ന പദവി വരെ

Education

രാഷ്ട്രത്തിന്റെ ആത്മാവറിയാൻ ഒരു പഠന കേന്ദ്രം..

“ഒരു ഉദ്യാനം പരിപാലിക്കണമെങ്കിൽ ഓരോ പൂവിന്റെയും സുഗന്ധം അറിഞ്ഞിരിക്കണം; ഒരു രാജ്യത്തെ നയിക്കണമെങ്കിൽ അതിലെ ഓരോ പ്രദേശത്തിന്റെയും വേരുകളെ ആദരിക്കണം.”– ന്യൂഡൽഹി ജാമിയ ഹംദർദിലെ സെന്റർ ഫോർ ഫെഡറൽ സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസിയുടെ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.