
ഭസ്മാസുരന് കിട്ടിയ വരം; ഗ്യാനേഷ് കുമാറിനും
മൂന്ന് പതിറ്റാണ്ടിലേറെയായി ഞാനും കുടുംബവും പട്ന ദീഘയിലെ വോട്ടർമാരായിരുന്നു. 2025 ആഗസ്റ്റിൽ, താമസം മാറിയതിനെത്തുടർന്ന് ദീഘ മണ്ഡലത്തിൽനിന്ന് പട്ന നഗരത്തിലെത്തന്നെ ഫുൽവാരി ശരീഫിലേക്ക് മാറ്റാനായി ഞാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ വോട്ടർപട്ടികയിൽ എന്റെയും








