
ഫുട്ബോൾ ‘ഊളന്മാരെ’ നിലക്ക് നിർത്തുന്ന വിദ്യകൾ
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽത്തന്നെ സാങ്കേതിക വിദ്യയുടെ, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളോജിയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും(നിർമിത ബുദ്ധി) പ്രയോഗം പാരമ്യത്തിൽ എത്തിനിൽക്കുന്ന കാഴ്ചയാണ് കളിയുടെ ആദ്യദിവസം മുതൽതന്നെ ഖത്തറിൽ കാണുന്നത്. ഒരേ സമയം കണിശമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിനും








