
ഐ.പി.എൽ മുതൽ വെള്ളാപ്പള്ളി വരെ…
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടീമാണ് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ്. അതിന്റെ സഹസ്ഥാപകന്മാരിൽ ഒരാൾ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രൗഢി ലോകത്തിനു മുന്നിൽ എത്തിച്ചതിൽ പ്രമുഖനായ ഷാരൂഖ് ഖാനും. റൈഡേഴ്സിന് വേണ്ടി കളിക്കാനായി








