
കേന്ദ്ര കരിനിയമങ്ങൾ ചെറുക്കാൻ സംഘടിത സമരം അനിവാര്യം: അഡ്വ: കാളീശ്വരം രാജ്
ഇന്ത്യന് രാഷ്ട്ര സങ്കൽപ്പനത്തിന്റെ ആധാരശിലയായ ഫെഡറലിസം തകർക്കാനും കേന്ദ്ര സർക്കാരിൻറെ അധീശത്വം സ്ഥാപിക്കാനുമുള്ള നരേന്ദ്രമോദി ഗവർമെന്റിന്റെ നീക്കങ്ങൾക്കെതിരെ കേരളത്തിലെ മതനിരപേക്ഷ പാർട്ടികളും സാമൂഹിക സാംസ്കാരിക സംഘടനകളും ഒന്നിച്ചു വരേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വക്കേറ്റ്



