A Unique Multilingual Media Platform

Society

Articles

നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/ ഫുട്ബാളിലെ അപരയാഥാര്‍ത്ഥ്യങ്ങള്‍

പ്രസിദ്ധ ഹങ്കേറിയന്‍ ചലച്ചിത്രകാരനായ സോള്‍ടാന്‍ ഫാബ്രിയുടെ ‘ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍’ (നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/1961), ഫുട്ബാളും സ്വാതന്ത്ര്യ വാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനമാണ്. ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം

Social Justice

ഗ്രാമത്തിലും, നഗരത്തിലും, പെണ്ണിന് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുമോ? 

കടന്നു പോയ വനിതാ ദിനത്തിന്റെ ആഗോളസന്ദേശമാണ്, DigitALL അഥവാ എല്ലാവർക്കും ഡിജിറ്റൽ സാങ്കേതികവിദ്യ. സ്ത്രീകളെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനും, ആ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കാനും ഒരുങ്ങുക എന്നാണാ സന്ദേശത്തിന്റെ  കാതൽ. യാത്രയുടെ കാര്യത്തിൽ അത്

Kerala

അന്ധവിശ്വാസത്തിനെതിരെ പരിഷത്തിന്റെ പദയാത്ര

കേരള സമൂഹത്തിൽ വേരുറപ്പിക്കുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തിൽ അധിഷ്ടിതമായ സാമൂഹ്യമാറ്റമെന്ന ആശയവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. ശാസ്ത്രം ജനനൻമയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയ‍ർത്തിയുള്ള പദയാത്രയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രം​ഗത്തെ നിരവധി പേരാണ്

Articles

കലയിലെ റിയലിസവും ശില്പവിവാദവും

മലയാളിയുടെ കലാബോധത്തിൽ ഒരു ശില്പി ഉണ്ട്. പുരാണങ്ങളിലും ബാലെകളിലും സിനിമകളിലും നോവലുകളിലും കഥകളിലും കവിതകളിലുമൊക്കെയായി ആ ശില്പി അങ്ങനെ വാഴുകയാണ്. എന്താണ് ആ ശില്പിയുടെ രൂപം? ജടാമകുടങ്ങളും തീക്ഷ്ണതപസ്സും ഒക്കെ അകമ്പടിയായുള്ള ഒരു യുവാവ്.

Society

ലോകസഞ്ചാരപാതയിൽ കോട്ടയം

അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് കോട്ടയം ജില്ലയിലെ കുമരകത്തേയും വൈക്കത്തേയും മറവൻതുരുത്തിനേയും ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് കേരളടൂറിസത്തിന് ലഭിച്ച അംഗീകാരമാണ്.ലോകപ്രശസ്ത ട്രാവൽ മാഗസിനായ  കൊണ്ടേനാസ്റ്റ് ട്രാവലർ കോട്ടയത്തെ തന്നെ അയമനം ലോകത്ത്

Articles

കൗ വാലന്റൈൻസ് ഡേ!!!

വാലന്റൈൻസ് ദിനത്തിൽ പശുവിനെ കെട്ടിപിടിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റൈ ഉത്തരവ് ട്രോളൻമാർക്ക് വീണുകിട്ടിയ ചാകരയായിരുന്നു. പശുവിനെ എങ്ങനെ കെട്ടിപിടിക്കണമെന്നും ചുംബിക്കണമെന്നുമുള്ള ചില സംശയങ്ങൾ ഉന്നയിക്കുകയാണ് നരകാസുരൻ ഈ ഹാസ്യലേഖനത്തിലൂടെ. (ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പായി

Society

സ്വാതന്ത്ര്യ സമരമൂല്യങ്ങളുമായി ഒരാശുപത്രി

സ്വാതന്ത്ര്യ സമര സേനാനികളുടെ ഭാര്യമാർക്കായി അലഹബാദിൽ സ്വാതന്ത്ര്യ സമരകാലത്തു കമലാ നെഹ്‌റു സ്ഥാപിച്ച കമലാ നെഹ്‌റു മെമ്മോറിയൽ ആശുപത്രി ഇന്ന് ഉത്തർപ്രദേശിലെ ഏറ്റവും മികച്ച ആതുരാലയവും റീജിയണൽ കാൻസർ സെന്ററുമാണ്. കമലാ നെഹ്രുവിന്റെ മരണശേഷം

National

കുടിയൊഴിക്കുന്നു; ക്ഷേത്രങ്ങൾ പൊളിക്കുന്നു; പുതിയ അയോധ്യ

അയോധ്യയിലെ പുതിയ രാമക്ഷേത്രം പണിയാനുള്ള നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ് . പക്ഷെ , ക്ഷേത്രത്തോടൊപ്പം അയോദ്ധ്യ രാമപാത അഥവാ റാം കോറിഡോർ എന്ന ബഹുവരിപ്പാതയും പണിതു കൊണ്ടിരിക്കുകയാണ് . ഈ പാത നിർമ്മിക്കാൻ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.