
Politics
അസഹിഷ്ണുത പുകയുന്ന കേരളം – സണ്ണി എം കപിക്കാട്
മാറുന്ന ദളിത് രാഷ്ട്രീയത്തെപ്പറ്റിയും, അസഹിഷ്ണുത പുകയുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും പ്രമുഖ ദളിത് സൈദ്ധാന്തികനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു. ദി ഐഡം ചീഫ് എഡിറ്റർ സി എൽ തോമസ് നടത്തിയ അഭിമുഖ സംഭാഷണം.