
വേൾഡ് കപ്പും, പിടി ക്ലാസ്സിലെ കണക്കും!
അമേരിക്കയിലും, കാനഡയിലും, മെക്സിക്കോയിലുമായി നടന്ന 2026 ഫുട്ബോൾ ലോകകപ്പ് കഴിഞ്ഞതോടെ ജയിച്ച ടീമിന്റെ ആരാധകരേക്കാൾ തോറ്റ ടീമിന്റെ എതിരാളികളാണ് ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ കേരളത്തിലെ നിരത്തുകളിൽ ആഹ്ളാദാരവങ്ങൾ മുഴക്കിയത്. അതിന്റെ വലിയ രീതിയിലുള്ള








